ലഹരിവിരുദ്ധ ബോധനം: അറിവാണ് കാവൽ!

Drug Awareness Education: Understanding the basics

ലഹരി ബോധവൽക്കരണം! ജാഗ്രതയ്ക്ക് മുൻപേ അറിവ് അനിവാര്യമാണ്! (Drug Awareness Education) ഈയിടെ രണ്ട് മയക്കുമരുന്ന് വിരുദ്ധ സെമിനാറുകളിൽ (ഒന്ന് സിമ്പോസിയം ആയിരുന്നു!) പങ്കെടുക്കാൻ അവസരം കിട്ടി. നാട്ടിൽ ലഹരിയുടെ ഉപയോഗം പെരുകുന്ന ഇക്കാലത്ത് ഇത്തരം പരിപാടികൾ തീർച്ചയായും നല്ലതുതന്നെ. പക്ഷേ,…

Read Moreലഹരിവിരുദ്ധ ബോധനം: അറിവാണ് കാവൽ!

വെടിവട്ടം കൂടിയ ഓർമ്മകൾ

kuttiyum kolum kali

കൂട്ടുകാരുമൊത്തു വെടിവട്ടം കൂടിയ ഓർമ്മകൾക്കും, അതിലെ നർമ്മങ്ങൾ പൊട്ടിച്ചിരിപ്പിച്ച സന്ദർഭങ്ങൾക്കും മുൻപിൽ ഭാവി എന്നൊരു സാനം കയറി ഞെളിഞ്ഞു നിന്നതോടെ എല്ലാം അവസാനിച്ചു. (Childhood Sweet Memories). പിന്നെ എത്തിപ്പിടിക്കാൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു. എവിടെയൊക്കെയോ പോയി, ഏതൊക്കെയോ ജോലി ചെയ്തു,…

Read Moreവെടിവട്ടം കൂടിയ ഓർമ്മകൾ

കവിത: കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം!

kashmir pahalgam attack

ഭാഗം 1 അംബരചുംബിയാം ഹിമവൽശൈലാംഗമാം കാശ്മീരം,  നിസ്തുലോദ്യാനം തന്നിൽ ശുദ്ധാംഭസ്സാർന്ന നദി,  താനേശാന്തം കളകളാരവം ഒഴുകീടും താഴ്വരയിൽ,  ധ്യാനോദയത്തിനെത്തും മഹിതമാം ദേശത്തിൻ ശാന്തിയെന്തേ?  ഭാഗം 2 മായാലീലാമയമീ പ്രകൃതിതൻ സൗന്ദര്യത്തിൻ നിറവിൽ,  നോവുണർത്തും മുള്ളുകളുണ്ടോരോ പൂവിൻ ദളത്തിലും, ഉയരുന്നൊരു രോദനധ്വാനം കേൾക്കുന്നിതാത്മാവിൽ, …

Read Moreകവിത: കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം!

ഫ്രീമേസൺസ്. ചരിത്രവും വർത്തമാനവും

freemasons Kerala

ഫ്രീമേസൺറി (freemasonry) – ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര രഹസ്യ സമൂഹങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമായി 60 ലക്ഷം അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിന് കേരളത്തിലും ഉണ്ട് അത്ര ചെറുതല്ലാത്ത ഒരു പിടി! കേരളത്തിൽ മിക്കവാറും എല്ലാ ജില്ലയിലും ഇവർക്ക് കൂടിച്ചേരാനുള്ള സ്ഥലവും…

Read Moreഫ്രീമേസൺസ്. ചരിത്രവും വർത്തമാനവും

നോവൽ: കനൽവഴിയിലെ പ്രണയരേഖ!

Novel: A tale of betrayal and survival

Novel: A tale of betrayal and survival അദ്ധ്യായം 1: മുള്ളുവേലിക്കിപ്പുറം  കാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്നു കിടക്കുന്ന ഒരു കൊച്ചുഗ്രാമം, ദൂരെ നിന്ന് നോക്കിയാൽ മലയിടുക്കുകളിലെ മഞ്ഞുമൂടിയ പുതപ്പുപോലെ തോന്നും. സമാധാനത്തിന്റെ വെള്ളപുതപ്പ്. പക്ഷെ അടുത്ത് ചെന്നാൽ ആ വെളുപ്പിന്…

Read Moreനോവൽ: കനൽവഴിയിലെ പ്രണയരേഖ!

കവിത: ഒന്നാകാം, അതിജീവിക്കാം!

Kerala flood and landslide

Kerala floods survival and hope! ഭാഗം 1  ഒരുനാൾ മൃദുവായി തലോടിയ വർഷം, ധരയുടെ മാറിടം പിളർന്നീടുമോ ഘോരം! ഇടിനാദശംഖൊലി മുഴക്കുമീ വിണ്ണിൽ, പേമഴച്ചിലമ്പുകൾ കിലുക്കുമീ മണ്ണിൽ! ആർത്തലയ്ക്കും കാറ്റും കൂട്ടിനെത്തുമ്പോൾ, പർവ്വതനിരകളും വിറകൊള്ളും നേരം!  പുഴകൾ കരകളെ ഭേദിച്ചു…

Read Moreകവിത: ഒന്നാകാം, അതിജീവിക്കാം!

കവിത: കണ്ണീരുറഞ്ഞ മൗനം!

Child abuse case in Kerala

ഭാഗം 1 സായാഹ്ന സൂര്യൻ മായുമീ സന്ധ്യയിൽ,  ഇരുളിൻ നിഴൽപ്പാടിൽ ഭീതി തേങ്ങി,  വിരിയേണ്ടൊരോമനപ്പൂവിൻ നേർക്കായ്,  വിഷബീജം വീഴ്ത്തിയതാരതെന്നോ? ഭാഗം 2 വാത്സല്യം ചൊരിയേണ്ട നെഞ്ചകത്തിൽ,  വൈരൂപ്യമല്ലേ കണ്ടത് നീ?  മണ്ണിലുറങ്ങാൻ കഴിഞ്ഞതോ നിനക്കായ്,  മായ്ക്കാത്ത നീറുന്നൊരധ്യായം. ഭാഗം 3 ചോരബന്ധത്തിൻ…

Read Moreകവിത: കണ്ണീരുറഞ്ഞ മൗനം!

ശശി തരൂർ: തിരിച്ചുവരവിന്റെ പാതയിലോ?

Shashi Taroor success or failure

ശക്തനായ ഒരു സെക്രട്ടറി ജനറൽ യുണൈറ്റഡ് നേഷനിൽ വരുന്നത് നമുക്ക് തലവേദനയാകും എന്ന് അമേരിക്ക ചിന്തിച്ചതുകൊണ്ടു മാത്രമാണ് ശശി തരൂർ UN സെക്രട്ടറി ജനറൽ ആകാതെ പോയത്. US സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് നിർബന്ധം പിടിച്ചതിനാലാണ് ഇലക്ഷനിൽ അവർ ചുവന്ന…

Read Moreശശി തരൂർ: തിരിച്ചുവരവിന്റെ പാതയിലോ?

കായംകുളം രാജ്യവും മാർത്താണ്ഡവർമ്മയും!

Krishnapuram palace kayamkulam

കേരളത്തിന്റെ ചരിത്ര ഏടുകളിൽ ചതികളും, കുതന്ത്രങ്ങളും, രക്തച്ചൊരിച്ചിലും ആവോളം നിറഞ്ഞ യുദ്ധപരമ്പര, വേണാട്ടരചൻ മാർത്താണ്ഡവർമ്മയും കായംകുളം രാജാക്കന്മാരുമായും  തമ്മിലാണ് നടന്നിട്ടുള്ളത്. കായംകുളത്തിന്റെ പ്രവർത്തികളും ചെറുത്തുനിൽപ്പും മാർത്താണ്ഡവർമ്മക്ക് ഒരിക്കലും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. (Marthanda Varma’s Conquest of Kayamkulam). കായംകുളത്തെ മഹായുദ്ധങ്ങൾ (The…

Read Moreകായംകുളം രാജ്യവും മാർത്താണ്ഡവർമ്മയും!

കീർത്തനം: ശ്രീ മൂകാംബികാ സ്തുതി!

Mookambika temple sthuthi

ശ്ലോകം 1: സൃഷ്ടി സ്ഥിതി സംഹാര കാരിണീം വന്ദേ, ചിദാകാശ തത്ത്വസ്വരൂപീ ആദിപരാശക്തിയേ വന്ദേ, ത്രികാല ത്രിഗുണസ്വരൂപീ മൂകാംബികാ ദേവീ, കുടജാദ്രികാനനശോഭിതേ ജഗദംബികേ വന്ദേ! ശ്ലോകം 2: ദുരാചാര ദുഷ്കൃതാന്ധകാരവിനാശിനീ ദേവീ, മഹാസുരഭീഷണ സംഘാതനിഗ്രഹകാരിണീ, മൂകാസുരാന്തകീ ശത്രുഭയങ്കരീ പാഹിമാം, ജഗന്മംഗളാത്മികേ ദുരിതാപഹാരിണീ…

Read Moreകീർത്തനം: ശ്രീ മൂകാംബികാ സ്തുതി!
error: Content is protected !!