പോർച്ചുഗീസ് സ്വാധീനം, കേരളത്തിന്റെ പാചകത്തിൽ

മലയാള ഭാഷയിലും കേരളീയ പാചക രീതിയിലും പോർച്ചുഗീസ് സ്വാധീനം ശക്തമായി നിലനിൽക്കുന്നുണ്ട്. പാചക വിഷയത്തിൽ അന്നത്തെ കേരളപ്രദേശം പറങ്കികളിൽ നിന്നും പുതിയ ആശയങ്ങൾ സ്വീകരിച്ചപ്പോൾ, പോർച്ചുഗീസുകാർ പ്രാദേശിക രീതികളും സ്വാംശീകരിച്ചു. ഇന്നും നിലനിൽക്കുന്ന അതുല്യമായ ഒരു പാചക സ്വത്വത്തിന് ഇവ രൂപം നൽകി. (Portuguese influence on Kerala cuisine) കേരളത്തിന്റെ രുചികളിൽ പറങ്കികളുടെ കയ്യൊപ്പ്…