വിഭാഗം History

ഫ്രീമേസൺസ്. ചരിത്രവും വർത്തമാനവും

freemasons Kerala

ഫ്രീമേസൺറി (freemasonry) – ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര രഹസ്യ സമൂഹങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമായി 60 ലക്ഷം അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിന് കേരളത്തിലും ഉണ്ട് അത്ര ചെറുതല്ലാത്ത ഒരു പിടി! കേരളത്തിൽ മിക്കവാറും എല്ലാ ജില്ലയിലും ഇവർക്ക് കൂടിച്ചേരാനുള്ള സ്ഥലവും ഉണ്ട്. (Freemasons Kerala India History) ഫ്രീമേസൺ (Freemasons) ഗ്രൂപ്പ് ഒരു മതം…

ശശി തരൂർ: തിരിച്ചുവരവിന്റെ പാതയിലോ?

Shashi Taroor success or failure

ശക്തനായ ഒരു സെക്രട്ടറി ജനറൽ യുണൈറ്റഡ് നേഷനിൽ വരുന്നത് നമുക്ക് തലവേദനയാകും എന്ന് അമേരിക്ക ചിന്തിച്ചതുകൊണ്ടു മാത്രമാണ് ശശി തരൂർ UN സെക്രട്ടറി ജനറൽ ആകാതെ പോയത്. US സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് നിർബന്ധം പിടിച്ചതിനാലാണ് ഇലക്ഷനിൽ അവർ ചുവന്ന Disagree രേഖപ്പെടുത്തിയത്. (Shashi Tharoor Political Struggle). ശശി തരൂർ: ഒരു ബഹുമുഖ പ്രതിഭ…

കായംകുളം രാജ്യവും മാർത്താണ്ഡവർമ്മയും!

Krishnapuram palace kayamkulam

കേരളത്തിന്റെ ചരിത്ര ഏടുകളിൽ ചതികളും, കുതന്ത്രങ്ങളും, രക്തച്ചൊരിച്ചിലും ആവോളം നിറഞ്ഞ യുദ്ധപരമ്പര, വേണാട്ടരചൻ മാർത്താണ്ഡവർമ്മയും കായംകുളം രാജാക്കന്മാരുമായും  തമ്മിലാണ് നടന്നിട്ടുള്ളത്. കായംകുളത്തിന്റെ പ്രവർത്തികളും ചെറുത്തുനിൽപ്പും മാർത്താണ്ഡവർമ്മക്ക് ഒരിക്കലും സഹിക്കാൻ കഴിഞ്ഞിരുന്നില്ല. (Marthanda Varma’s Conquest of Kayamkulam). കായംകുളത്തെ മഹായുദ്ധങ്ങൾ (The great battles of Kayamkulam) നാല് വലിയ യുദ്ധങ്ങളെയും രണ്ട് ചെറിയ യുദ്ധങ്ങളെയും…

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്!

Kalleli oorali appooppan kavu

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, പഴമയുടെയും ആചാരപ്പെരുമയുടെയും തനിമ നിലനിർത്തുന്ന ഒരു കാനന വിശ്വാസ കേന്ദ്രമാണ്. കാലാന്തരങ്ങൾക്ക് അപ്പുറത്തേക്ക് വേരുകളാഴ്ത്തി നിൽക്കുന്ന ഈ പുണ്യഭൂമി, മലയാളി ഗോത്ര സംസ്കൃതിയുടെയും പ്രകൃതി ആരാധനയുടെയും നേർക്കാഴ്ചയാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. (Kalleli Oorali Appooppan Kavu) കല്ലേലി കാവ്:…

പറക്കും കാറുകൾ ആകാശം കീഴടക്കുമോ?

Flying cars projects

തിങ്കളാഴ്ച രാവിലെ മീറ്റിംഗ് ഉണ്ട്. സമയം പത്തുമണിയാകുന്നു. ബോസ്സ് വിളിച്ച് ചൂടാകുന്നു. ഓഫീസിലേക്ക് പോകാനിറങ്ങി, ആകെ വിയർത്തു, ട്രാഫിക്കിൽ കുരുങ്ങി കിടക്കുമ്പോൾ, ദാ പോകുന്നു കൂടെ ജോലി ചെയ്യുന്നവൻ, ഒരു പറക്കുന്ന കാറിൽ. ഇങ്ങനൊരു അവസ്ഥയെപ്പറ്റി എപ്പോഴെങ്കിലും ചീന്തിച്ചിട്ടുണ്ടോ? Flying cars future possibilities. എയർ ടാക്സികൾ യാഥാർത്ഥ്യമാകുമോ? സയൻസ് ഫിക്ഷൻ സിനിമകളിൽ ആണ് ഈ…

കൂടൽ: പത്തനംതിട്ടയിലെ മലയോര ഗ്രാമം!

koodal village, pathanamthitta

എന്റെ നാടായ കൂടൽ, പത്തനംതിട്ട ജില്ലയിലെ റാന്നി-കോന്നി വനമേഖലയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര പ്രദേശമാണ്. പഴയ ഘാട്ട്-പത്തനാപുരത്തിന്റെയും കോന്നിയൂരിന്റെയും നടുവിലായി മലകളും, പാറക്കെട്ടുകളും, ചെറു ജലാശയങ്ങളും, വെള്ളച്ചാട്ടങ്ങളും ഒക്കെയായി മനോഹരമായ ഒരു പ്രദേശം. (Koodal name origin history). ബ്രിട്ടീഷ് പോസ്റ്റൽ രേഖയിൽ ഘാട്ട്-പത്തനാപുരം എന്ന് രേഖപ്പെടുത്തിയത് നാടൻ ശൈലികാരണം കാട്ട് പത്തനാപുരം എന്നായി…

കൂടൽ രാക്ഷസൻപാറ

Rakshasan para, inchappara, koodal

രാക്ഷസൻപാറ എന്നപേരിലുള്ള ഒരു വലിയ പാറക്കെട്ട് എന്റെ നാടായ പത്തനംതിട്ട കൂടലിലുണ്ട്. രാക്ഷസൻപാറ മാത്രമല്ല അതിനോട് ചേർന്നുള്ള തട്ടുപാറ, പാറമേൽ വിശ്രമിക്കുന്ന കുറവൻ, കുറത്തിപ്പാറകൾ, അല്പദൂരത്തുള്ള കോട്ടപ്പാറ, പടപ്പാറ, പോത്തുപാറ, പത്തേക്കർപ്പാറ, പുലിപ്പാറ, കള്ളിപ്പാറ നിരകൾ എല്ലാം തന്നെ എന്റെ നാടിന്റെയും കലഞ്ഞൂർ, മുറിഞ്ഞകൽ, അതിരുങ്കൽ എന്നിങ്ങനെ അനേകം പ്രദേശങ്ങളുടെയും ജീവസ്പന്ദനത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു. (Rakshasanpara…

ആദിശങ്കരനും ആസ്തികധാരയും!

Adi Shankaracharya history

ആദിശങ്കരൻ ജനിച്ചതും മരിച്ചതും വിശ്വാസങ്ങളേക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കി പോരുന്നത്. അതിനാൽത്തന്നെ പലർക്കും, അദ്ദേഹം സ്ഥാപിച്ച മഠങ്ങൾക്കുപോലും, ശ്രീ ശങ്കരാചാര്യരുടെ ജനന-മരണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്. (Adi Shankara Vedanta Philosophy). ആദിശങ്കരൻ: ജീവിതവും അദ്വൈത ദർശനവും ഭാരതത്തിൽ ആസ്തികം, നാസ്തികം എന്നിങ്ങനെ രണ്ടു ചിന്താസരണികൾ ഉണ്ടായിരുന്നു. അവയിൽ ആസ്തികത്തിൽ “പ്രധാന”മായും ആറ് ദർശന അഥവാ തത്വചിന്താ ശാഖകൾ…

മൂകാംബികാ യാത്ര: രണ്ടാം ഭാഗം – കുടജാദ്രി

sarvanja peedam kudajadri

മൂകാംബികാ ദേവിയുടെ മൂലസ്ഥാനം സ്ഥിതിചെയ്യുന്ന കുടജാദ്രി (കൊടച്ചാദ്രി) ഉൾപ്പെടെ ഇന്ത്യയിൽ പലഭാഗത്തും ചരിത്രപരമായി നിലനിൽക്കുന്ന തുരുമ്പു പിടിക്കാത്ത ഇരുമ്പ് നിർമ്മിതികൾ ഉള്ളതായിക്കാണാം. (Kudajadri Ancient Sacred Wonders) ഇന്ത്യയിലെ തുരുമ്പുപിടിക്കാത്ത ഇരുമ്പുതൂണുകൾ Iron Pillar of Delhi എന്ന ഡൽഹിയിലെ 23 അടി ഉയരം വരുന്ന ഇരുമ്പ് തൂൺ 1600 വർഷങ്ങൾക്കിപ്പുറവും തുരുമ്പിനെ പ്രതിരോധിച്ചു നിൽക്കുന്നത്,…

മൂകാംബികാ യാത്ര: ഒന്നാം ഭാഗം

mookambika temple best time to visit

മൂകാംബിക ഒരുപാട് മാറിയിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുവട്ടമുള്ള റോഡുകളുടെ വശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ധാരാളം. ക്ഷേത്രനദിയായ സൗപർണികയിലേക്ക് പോകുന്ന വഴിയിൽ വശങ്ങളിൽനിന്നും ദുർഗന്ധം. എന്താണിങ്ങനെ? (Kollur Mookambika Temple Traditions). മൂകാംബിക ക്ഷേത്രം: ചരിത്രം, ഐതിഹ്യങ്ങൾ, ആചാരങ്ങൾ – Kollur Mookambika Temple Traditions കോസ്മിക് മദർ (ആദിപരാശക്തി) എന്ന രീതിയിലാണ് മൂകാംബികാദേവിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആസുരികാംശം ശക്തി…

error: Content is protected !!