അപ്പോളോ 11 ചാന്ദ്രദൗത്യവും കുറെയധികം ചോദ്യങ്ങളും

“എടോ ങ്ങക്ക് ഞങ്ങള് ചന്ദ്രനിൽ പോയ കഥയറിയോ? ഒരൂസം വൈന്നേരം ഞാനും മ്പ്ടെ ആംസ്ട്രോങ്ങനും കോളിനും ഒക്ക്യായിട്ട് ചായ കുടിച്ചോണ്ടിരിക്യാരുന്നു. അന്നേരം ഞാനേണ് എടോ ആംസ്ട്രോങ്ങനേ , മ്പ്ള്ക്ക് ങ്ങനെ ഇരുന്നാൽ മത്യോ, എടേങ്കിലും പോണ്ടേന്ന് ചോയിച്ചേ. നീലാന്ന് വിളിക്കണെ മൂപ്പർക്ക് ഇഷ്ട്ടല്ല… (Moon Landing Hoax Debate). ചാന്ദ്രദൗത്യം കബളിപ്പിക്കലോ? ഈ ആംസ്ട്രോങ്ങൻ ഇല്ലേ,…