വിഭാഗം Nature

കവിത: കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം!

kashmir pahalgam attack

ഭാഗം 1 അംബരചുംബിയാം ഹിമവൽശൈലാംഗമാം കാശ്മീരം,  നിസ്തുലോദ്യാനം തന്നിൽ ശുദ്ധാംഭസ്സാർന്ന നദി,  താനേശാന്തം കളകളാരവം ഒഴുകീടും താഴ്വരയിൽ,  ധ്യാനോദയത്തിനെത്തും മഹിതമാം ദേശത്തിൻ ശാന്തിയെന്തേ?  ഭാഗം 2 മായാലീലാമയമീ പ്രകൃതിതൻ സൗന്ദര്യത്തിൻ നിറവിൽ,  നോവുണർത്തും മുള്ളുകളുണ്ടോരോ പൂവിൻ ദളത്തിലും, ഉയരുന്നൊരു രോദനധ്വാനം കേൾക്കുന്നിതാത്മാവിൽ,  മായുന്നില്ലാതതേകിയ വേദനയേറുമോ കാലം ചെല്ലേ? ഭാഗം 3 പരർ കയ്യാൽ മുറിവേറ്റോരീ ധരയിൽ,…

കവിത: ഒന്നാകാം, അതിജീവിക്കാം!

Kerala flood and landslide

Kerala floods survival and hope! ഭാഗം 1  ഒരുനാൾ മൃദുവായി തലോടിയ വർഷം, ധരയുടെ മാറിടം പിളർന്നീടുമോ ഘോരം! ഇടിനാദശംഖൊലി മുഴക്കുമീ വിണ്ണിൽ, പേമഴച്ചിലമ്പുകൾ കിലുക്കുമീ മണ്ണിൽ! ആർത്തലയ്ക്കും കാറ്റും കൂട്ടിനെത്തുമ്പോൾ, പർവ്വതനിരകളും വിറകൊള്ളും നേരം!  പുഴകൾ കരകളെ ഭേദിച്ചു പായുമ്പോൾ, പ്രകൃതി തൻ അലംഘ്യ ശാസനമിതെന്നറിവൂ! ഭാഗം 2 മലമുകളഖിലം വിറച്ചുലഞ്ഞാടിയൊടുവിലെങ്ങോ, കല്ലും…

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്!

Kalleli oorali appooppan kavu

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, പഴമയുടെയും ആചാരപ്പെരുമയുടെയും തനിമ നിലനിർത്തുന്ന ഒരു കാനന വിശ്വാസ കേന്ദ്രമാണ്. കാലാന്തരങ്ങൾക്ക് അപ്പുറത്തേക്ക് വേരുകളാഴ്ത്തി നിൽക്കുന്ന ഈ പുണ്യഭൂമി, മലയാളി ഗോത്ര സംസ്കൃതിയുടെയും പ്രകൃതി ആരാധനയുടെയും നേർക്കാഴ്ചയാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. (Kalleli Oorali Appooppan Kavu) കല്ലേലി കാവ്:…

കൂടൽ രാക്ഷസൻപാറ

Rakshasan para, inchappara, koodal

രാക്ഷസൻപാറ എന്നപേരിലുള്ള ഒരു വലിയ പാറക്കെട്ട് എന്റെ നാടായ പത്തനംതിട്ട കൂടലിലുണ്ട്. രാക്ഷസൻപാറ മാത്രമല്ല അതിനോട് ചേർന്നുള്ള തട്ടുപാറ, പാറമേൽ വിശ്രമിക്കുന്ന കുറവൻ, കുറത്തിപ്പാറകൾ, അല്പദൂരത്തുള്ള കോട്ടപ്പാറ, പടപ്പാറ, പോത്തുപാറ, പത്തേക്കർപ്പാറ, പുലിപ്പാറ, കള്ളിപ്പാറ നിരകൾ എല്ലാം തന്നെ എന്റെ നാടിന്റെയും കലഞ്ഞൂർ, മുറിഞ്ഞകൽ, അതിരുങ്കൽ എന്നിങ്ങനെ അനേകം പ്രദേശങ്ങളുടെയും ജീവസ്പന്ദനത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു. (Rakshasanpara…

മൂകാംബികാ യാത്ര: രണ്ടാം ഭാഗം – കുടജാദ്രി

sarvanja peedam kudajadri

മൂകാംബികാ ദേവിയുടെ മൂലസ്ഥാനം സ്ഥിതിചെയ്യുന്ന കുടജാദ്രി (കൊടച്ചാദ്രി) ഉൾപ്പെടെ ഇന്ത്യയിൽ പലഭാഗത്തും ചരിത്രപരമായി നിലനിൽക്കുന്ന തുരുമ്പു പിടിക്കാത്ത ഇരുമ്പ് നിർമ്മിതികൾ ഉള്ളതായിക്കാണാം. (Kudajadri Ancient Sacred Wonders) ഇന്ത്യയിലെ തുരുമ്പുപിടിക്കാത്ത ഇരുമ്പുതൂണുകൾ Iron Pillar of Delhi എന്ന ഡൽഹിയിലെ 23 അടി ഉയരം വരുന്ന ഇരുമ്പ് തൂൺ 1600 വർഷങ്ങൾക്കിപ്പുറവും തുരുമ്പിനെ പ്രതിരോധിച്ചു നിൽക്കുന്നത്,…

ചുട്ടിപ്പാറ – പത്തനംതിട്ടയുടെ കാവൽകോട്ട

Chuttippara pathanamthitta

ചുട്ടിപ്പാറയുടെ മുകളിൽ നിന്നാൽ പരന്നു കിടക്കുന്ന ആകാശം മാത്രമല്ല കാണാനാവുന്നത്, അങ്ങുതാഴെയായി പത്തനംതിട്ട നഗരം മുഴുവനും കാണാൻ കഴിയും. (Chuttippara Pathanamthitta View). ഇതിഹാസ കഥകളുടെ പാറക്കെട്ടുകൾ കേരളത്തിലെ ഒട്ടുമുക്കാലും പാറക്കെട്ടുകൾക്ക് ഇതിഹാസ കഥകളുമായി ബന്ധപ്പെട്ട വിശേഷണങ്ങൾ ആണുള്ളത്. എന്റെ നാട്ടിലെ രാക്ഷസൻ പാറക്ക് പാണ്ഡവകഥകളുമായും മറ്റു ദേവീ ദേവ ഭാവങ്ങളുമായും ബന്ധം പറയുന്നതുപോലെ ചുട്ടിപ്പാറക്ക്…

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

ezhamkulam temple njaval njara

“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!” പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ദേവീക്ഷേത്രത്തിൽ നടക്ക് മുൻപിലായി ഒരു വലിയ ഞാറമരം നിൽപ്പുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്. ഇതിനു കിഴക്ക് ഭാഗത്തായി ഒരു കുളം പണ്ടുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. അവരും കേട്ടിരുന്നത്രേ “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”. (Jamun Tree Significance – Jambu Dweep Ayurveda). എന്താണ് “ഗുളു…

error: Content is protected !!