കവിത: കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം!

ഭാഗം 1 അംബരചുംബിയാം ഹിമവൽശൈലാംഗമാം കാശ്മീരം, നിസ്തുലോദ്യാനം തന്നിൽ ശുദ്ധാംഭസ്സാർന്ന നദി, താനേശാന്തം കളകളാരവം ഒഴുകീടും താഴ്വരയിൽ, ധ്യാനോദയത്തിനെത്തും മഹിതമാം ദേശത്തിൻ ശാന്തിയെന്തേ? ഭാഗം 2 മായാലീലാമയമീ പ്രകൃതിതൻ സൗന്ദര്യത്തിൻ നിറവിൽ, നോവുണർത്തും മുള്ളുകളുണ്ടോരോ പൂവിൻ ദളത്തിലും, ഉയരുന്നൊരു രോദനധ്വാനം കേൾക്കുന്നിതാത്മാവിൽ, മായുന്നില്ലാതതേകിയ വേദനയേറുമോ കാലം ചെല്ലേ? ഭാഗം 3 പരർ കയ്യാൽ മുറിവേറ്റോരീ ധരയിൽ,…