വിഭാഗം Politics

കവിത: കാശ്മീരമേ വരിക നിൻ ദിവ്യമാം സൗഭാഗ്യകാലം!

kashmir pahalgam attack

ഭാഗം 1 അംബരചുംബിയാം ഹിമവൽശൈലാംഗമാം കാശ്മീരം,  നിസ്തുലോദ്യാനം തന്നിൽ ശുദ്ധാംഭസ്സാർന്ന നദി,  താനേശാന്തം കളകളാരവം ഒഴുകീടും താഴ്വരയിൽ,  ധ്യാനോദയത്തിനെത്തും മഹിതമാം ദേശത്തിൻ ശാന്തിയെന്തേ?  ഭാഗം 2 മായാലീലാമയമീ പ്രകൃതിതൻ സൗന്ദര്യത്തിൻ നിറവിൽ,  നോവുണർത്തും മുള്ളുകളുണ്ടോരോ പൂവിൻ ദളത്തിലും, ഉയരുന്നൊരു രോദനധ്വാനം കേൾക്കുന്നിതാത്മാവിൽ,  മായുന്നില്ലാതതേകിയ വേദനയേറുമോ കാലം ചെല്ലേ? ഭാഗം 3 പരർ കയ്യാൽ മുറിവേറ്റോരീ ധരയിൽ,…

നോവൽ: കനൽവഴിയിലെ പ്രണയരേഖ!

Novel: A tale of betrayal and survival

Novel: A tale of betrayal and survival അദ്ധ്യായം 1: മുള്ളുവേലിക്കിപ്പുറം  കാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്നു കിടക്കുന്ന ഒരു കൊച്ചുഗ്രാമം, ദൂരെ നിന്ന് നോക്കിയാൽ മലയിടുക്കുകളിലെ മഞ്ഞുമൂടിയ പുതപ്പുപോലെ തോന്നും. സമാധാനത്തിന്റെ വെള്ളപുതപ്പ്. പക്ഷെ അടുത്ത് ചെന്നാൽ ആ വെളുപ്പിന് ചുവപ്പിന്റെ നേരിയ അംശമുണ്ടെന്ന് കാണാം. ചോരയുടെ ചുവപ്പ്, ഭയത്തിന്റെ ചുവപ്പ്, അതിർത്തിയിലെ വെടിയൊച്ചകളുടെ…

ശശി തരൂർ: തിരിച്ചുവരവിന്റെ പാതയിലോ?

Shashi Taroor success or failure

ശക്തനായ ഒരു സെക്രട്ടറി ജനറൽ യുണൈറ്റഡ് നേഷനിൽ വരുന്നത് നമുക്ക് തലവേദനയാകും എന്ന് അമേരിക്ക ചിന്തിച്ചതുകൊണ്ടു മാത്രമാണ് ശശി തരൂർ UN സെക്രട്ടറി ജനറൽ ആകാതെ പോയത്. US സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസാ റൈസ് നിർബന്ധം പിടിച്ചതിനാലാണ് ഇലക്ഷനിൽ അവർ ചുവന്ന Disagree രേഖപ്പെടുത്തിയത്. (Shashi Tharoor Political Struggle). ശശി തരൂർ: ഒരു ബഹുമുഖ പ്രതിഭ…

കൂടൽ: പത്തനംതിട്ടയിലെ മലയോര ഗ്രാമം!

koodal village, pathanamthitta

എന്റെ നാടായ കൂടൽ, പത്തനംതിട്ട ജില്ലയിലെ റാന്നി-കോന്നി വനമേഖലയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര പ്രദേശമാണ്. പഴയ ഘാട്ട്-പത്തനാപുരത്തിന്റെയും കോന്നിയൂരിന്റെയും നടുവിലായി മലകളും, പാറക്കെട്ടുകളും, ചെറു ജലാശയങ്ങളും, വെള്ളച്ചാട്ടങ്ങളും ഒക്കെയായി മനോഹരമായ ഒരു പ്രദേശം. (Koodal name origin history). ബ്രിട്ടീഷ് പോസ്റ്റൽ രേഖയിൽ ഘാട്ട്-പത്തനാപുരം എന്ന് രേഖപ്പെടുത്തിയത് നാടൻ ശൈലികാരണം കാട്ട് പത്തനാപുരം എന്നായി…

കവിത: മാനിനിയാം ഭാരതം…

Operation Sindhoor

1. പ്രാവിൻ ചിറകിൽ ഞാൻ കുറിച്ചീടും, പോരിൻ നിഴൽ വീഴും കടംകഥകൾ, എഴുത്തിൻ നഖങ്ങളിലണിയും വർണ്ണം, അഴലൂറും രക്തസാഗരങ്ങൾ. 2. ചരിത്രത്തിൻ ഉടലിലൂടൊഴുകിയ, ചോരത്തുള്ളികൾ തീർത്ത ചാലുകൾ, എങ്കിലും, വജ്രായുധമല്ലെൻ മാർഗ്ഗം, വീണതൻ നാദമാണെൻ വാഗ്ദാനം. 3. ഭീകരതയ്ക്ക് മുന്നിൽ മൗനമില്ല, സിംഹത്തിൻ ഗർജ്ജനമാണെൻ താളം, അതിക്രമങ്ങൾക്ക് വഴങ്ങില്ലൊരിക്കലും, ഭാരതമെന്ന ശക്തിതന്നാണെൻ മറുപടി. 4. ഇരുളിൻ…

പാകിസ്ഥാൻ, ആഭ്യന്തര – ബാഹ്യ വെല്ലുവിളികൾ

Pakistan Monuments mosques

1947-ൽ സ്ഥാപിതമായ കാലം മുതൽക്കേ നിരവധി ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യമാണ് പാകിസ്ഥാൻ. ഒരു അയൽരാജ്യമെന്ന നിലയിലും, ചരിത്രപരവും രാഷ്ട്രീയപരവുമായ നിരവധി വിഷയങ്ങളിൽ നമ്മുടെ ഭാഗഭാക്കായ രാജ്യമെന്ന നിലയിലും ഇന്ത്യയുടെ കാഴ്ചപ്പാടിൽ പാകിസ്ഥാൻ്റെ സ്ഥിതിവിശേഷങ്ങൾ കൂടുതൽ പ്രാധാന്യമുള്ളതാണ്. (Pakistan internal external challenges). രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക തകർച്ച, ഭീകരവാദം, കയ്യിലിരിപ്പുകാരണമുള്ള അന്താരാഷ്ട്ര ഒറ്റപ്പെടൽ, കെടുകാര്യസ്ഥത,…

പാകിസ്ഥാൻ വിഭജിക്കപ്പെട്ടാൽ! ഒരു നിരീക്ഷണം

What If Pakistan Splits into Multiple Countries

അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇന്ത്യയുടെ വിദേശനയം സദാ വ്യക്തവും സുചിന്തിതവുമാണ്. ഏതൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നതാണ് ആ നയത്തിന്റെ അടിസ്ഥാന ശിലകളിലൊന്ന്. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും അതിന്റെ ഭൗമണ്ഡലത്തെയും അചഞ്ചലമായി ബഹുമാനിക്കുക എന്നത് ഇന്ത്യയുടെ നയതന്ത്ര നിലപാടുകളുടെ അന്തസ്സത്തയാണ്. ഈ പശ്ചാത്തലത്തിൽ വേണം, പാകിസ്ഥാന്റെ ഭാവി ഭൂരാഷ്ട്രീയത്തെയും അതുമായി ബന്ധപ്പെട്ട് ഉയർന്നു…

ഇന്ത്യൻ റുപ്പീ (₹) ചിഹ്നവും ദ്രാവിഡ വാദവും!

Indian rupee symbol design

ഇന്ത്യൻ രൂപക്ക് പൊതുവായ ഒരു ചിഹ്നം വേണമെന്ന ആശയത്തെ മുൻനിർത്തി, 2009 മാർച്ചിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മത്സരത്തിൽ അഞ്ച് പേരാണ് അവസാന റൗണ്ടിലേക്ക് എത്തിച്ചേർന്നത്. ഇന്ത്യൻ റുപ്പിയുടെ ചിഹ്നം ഇന്ത്യൻ ധാർമ്മികതയും സംസ്ക്കാരവും നിഴലിക്കുന്നതാകണം എന്നാണ് അന്ന് പ്രണബ് മുഖർജി പറഞ്ഞ വാക്കുകൾ. (Rupee Symbol Controversy in Tamil Nadu). ഇന്ത്യൻ റുപ്പി ചിഹ്നം…

തമിഴ്നാടിന്റെ സ്വയംഭരണ മോഹം!

Tamil Nadu's Long-Standing Demand for Greater Autonomy

തമിഴ്‌നാടിന് കുർദിസ്ഥാൻ ആകാൻ സാധിക്കുമോ? ഇന്ത്യയുടെ നിയമവും ചരിത്രവും എങ്ങോട്ട് വിരൽ ചൂണ്ടുന്നു? Tamil Nadu’s Long-Standing Demand for Greater Autonomy. ഇന്ത്യൻ യൂണിയനിൽ നിന്നും കൂടുതൽ സ്വയംഭരണം കരസ്ഥമാക്കുക എന്നത് തമിഴ്‌നാടിന്റെ ദീർഘകാല ആഗ്രഹമാണ്. അതിനായി മുൻപും അവർ പ്രവർത്തിക്കുകയും പ്രമേയം പാസ്സാക്കുകയും കേന്ദ്ര സർക്കാരിന് അനുമതിക്കായി അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി…

error: Content is protected !!