വിഭാഗം Religion

ഫ്രീമേസൺസ്. ചരിത്രവും വർത്തമാനവും

freemasons Kerala

ഫ്രീമേസൺറി (freemasonry) – ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര രഹസ്യ സമൂഹങ്ങളിൽ ഒന്നാണ്. ലോകമെമ്പാടുമായി 60 ലക്ഷം അംഗങ്ങൾ ഉള്ള ഈ ഗ്രൂപ്പിന് കേരളത്തിലും ഉണ്ട് അത്ര ചെറുതല്ലാത്ത ഒരു പിടി! കേരളത്തിൽ മിക്കവാറും എല്ലാ ജില്ലയിലും ഇവർക്ക് കൂടിച്ചേരാനുള്ള സ്ഥലവും ഉണ്ട്. (Freemasons Kerala India History) ഫ്രീമേസൺ (Freemasons) ഗ്രൂപ്പ് ഒരു മതം…

കീർത്തനം: ശ്രീ മൂകാംബികാ സ്തുതി!

Mookambika temple sthuthi

ശ്ലോകം 1: സൃഷ്ടി സ്ഥിതി സംഹാര കാരിണീം വന്ദേ, ചിദാകാശ തത്ത്വസ്വരൂപീ ആദിപരാശക്തിയേ വന്ദേ, ത്രികാല ത്രിഗുണസ്വരൂപീ മൂകാംബികാ ദേവീ, കുടജാദ്രികാനനശോഭിതേ ജഗദംബികേ വന്ദേ! ശ്ലോകം 2: ദുരാചാര ദുഷ്കൃതാന്ധകാരവിനാശിനീ ദേവീ, മഹാസുരഭീഷണ സംഘാതനിഗ്രഹകാരിണീ, മൂകാസുരാന്തകീ ശത്രുഭയങ്കരീ പാഹിമാം, ജഗന്മംഗളാത്മികേ ദുരിതാപഹാരിണീ ശംഭവീ! ശ്ലോകം 3: കൊല്ലൂരിലാവാസമാരുളീ കോലമഹർഷി സ്തുതേ, മൂകാസുരനിഗ്രഹവിഖ്യാതേ വരദായിനീ, കൗളർ വസിച്ചൂഴിയിൽ…

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്!

Kalleli oorali appooppan kavu

പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്, പഴമയുടെയും ആചാരപ്പെരുമയുടെയും തനിമ നിലനിർത്തുന്ന ഒരു കാനന വിശ്വാസ കേന്ദ്രമാണ്. കാലാന്തരങ്ങൾക്ക് അപ്പുറത്തേക്ക് വേരുകളാഴ്ത്തി നിൽക്കുന്ന ഈ പുണ്യഭൂമി, മലയാളി ഗോത്ര സംസ്കൃതിയുടെയും പ്രകൃതി ആരാധനയുടെയും നേർക്കാഴ്ചയാണ് വിശ്വാസികൾക്ക് സമ്മാനിക്കുന്നത്. (Kalleli Oorali Appooppan Kavu) കല്ലേലി കാവ്:…

ആദിശങ്കരനും ആസ്തികധാരയും!

Adi Shankaracharya history

ആദിശങ്കരൻ ജനിച്ചതും മരിച്ചതും വിശ്വാസങ്ങളേക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കി പോരുന്നത്. അതിനാൽത്തന്നെ പലർക്കും, അദ്ദേഹം സ്ഥാപിച്ച മഠങ്ങൾക്കുപോലും, ശ്രീ ശങ്കരാചാര്യരുടെ ജനന-മരണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്. (Adi Shankara Vedanta Philosophy). ആദിശങ്കരൻ: ജീവിതവും അദ്വൈത ദർശനവും ഭാരതത്തിൽ ആസ്തികം, നാസ്തികം എന്നിങ്ങനെ രണ്ടു ചിന്താസരണികൾ ഉണ്ടായിരുന്നു. അവയിൽ ആസ്തികത്തിൽ “പ്രധാന”മായും ആറ് ദർശന അഥവാ തത്വചിന്താ ശാഖകൾ…

കൂടൽ ശ്രീദേവീക്ഷേത്ര വനദുർഗ്ഗാ സ്തുതി!

Koodal Sreedevi temple

Koodal Sree Devi Temple Prayer Song ഭാഗം 1 കൂടൽപ്പുണ്യമണിമന്ദിരമതിൽ വാഴും, കാടലർ ചൂടി വിളങ്ങും വനദുർഗ്ഗേ, ചൂടറ്റും തണലായ്, കുളിർപെയ്തു നിൽക്കും, കാന്താരവാടികാദേവതേ, വന്ദനം തായേ! ഭാഗം 2 മിഴിയിണ കമലാമലദലചഞ്ചലം, തിരുമുഖമോ ശരത്ചന്ദ്രബിംബ നിർമ്മലം, കഴലുകൾ പാപകന്മഷമകറ്റീടും, വഴിപിഴയാതെ നയിക്കേണം ഞങ്ങളെ! ഭാഗം 3 അലിവൂറും കടാക്ഷം തൂകുന്ന തായേ, ജീവിതപ്പാതയിൽ…

മൂകാംബികാ യാത്ര: ഒന്നാം ഭാഗം

mookambika temple best time to visit

മൂകാംബിക ഒരുപാട് മാറിയിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുവട്ടമുള്ള റോഡുകളുടെ വശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ധാരാളം. ക്ഷേത്രനദിയായ സൗപർണികയിലേക്ക് പോകുന്ന വഴിയിൽ വശങ്ങളിൽനിന്നും ദുർഗന്ധം. എന്താണിങ്ങനെ? (Kollur Mookambika Temple Traditions). മൂകാംബിക ക്ഷേത്രം: ചരിത്രം, ഐതിഹ്യങ്ങൾ, ആചാരങ്ങൾ – Kollur Mookambika Temple Traditions കോസ്മിക് മദർ (ആദിപരാശക്തി) എന്ന രീതിയിലാണ് മൂകാംബികാദേവിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ആസുരികാംശം ശക്തി…

ഇടപ്പള്ളി മാർ ഗീവർഗീസ് സഹദാ പള്ളി

Edappally Church Ernakulam

വിശുദ്ധ കന്യാമറിയത്തിന് സമർപ്പിക്കപ്പെട്ട പള്ളി പിൽക്കാലത്ത് വിശുദ്ധ ഗീവർഗീസ് പുണ്യാളനെ സർവ്വമനസ്സാ സ്വീകരിച്ച ചരിത്രമാണ് ഇടപ്പള്ളി St. George’s Forane Church, Edappally എന്ന എറണാകുളം ജില്ലയിലെ ഇടപ്പള്ളി മാർ ഗീവർഗീസ് സഹദാ പള്ളിക്കുള്ളത്. (Edappally St George Church History). ഇടപ്പള്ളി പള്ളി: ചരിത്രവും വിശ്വാസവും വടക്കൻ പറവൂരുകാർക്ക് കോട്ടക്കാവ് മാർത്തോമാ പള്ളിയും, ഉദയംപേരൂരുകാർക്ക്…

ചുട്ടിപ്പാറ – പത്തനംതിട്ടയുടെ കാവൽകോട്ട

Chuttippara pathanamthitta

ചുട്ടിപ്പാറയുടെ മുകളിൽ നിന്നാൽ പരന്നു കിടക്കുന്ന ആകാശം മാത്രമല്ല കാണാനാവുന്നത്, അങ്ങുതാഴെയായി പത്തനംതിട്ട നഗരം മുഴുവനും കാണാൻ കഴിയും. (Chuttippara Pathanamthitta View). ഇതിഹാസ കഥകളുടെ പാറക്കെട്ടുകൾ കേരളത്തിലെ ഒട്ടുമുക്കാലും പാറക്കെട്ടുകൾക്ക് ഇതിഹാസ കഥകളുമായി ബന്ധപ്പെട്ട വിശേഷണങ്ങൾ ആണുള്ളത്. എന്റെ നാട്ടിലെ രാക്ഷസൻ പാറക്ക് പാണ്ഡവകഥകളുമായും മറ്റു ദേവീ ദേവ ഭാവങ്ങളുമായും ബന്ധം പറയുന്നതുപോലെ ചുട്ടിപ്പാറക്ക്…

നരബലിയും മൃഗബലിയും!

Animal sacrifice in Nepal

കഴിഞ്ഞ തെരെഞ്ഞെടുപ്പ് സമയത്ത് മൃഗബലിയുമായി ബന്ധപ്പെട്ട ഒരു ചർച്ച കേരളസമൂഹത്തിൽ വീണ്ടും ഉയർന്നുവന്നിരുന്നു. മൃഗബലികളും നരബലികളും പലതവണ സാമൂഹിക പ്രശ്നവിഷയങ്ങളായി നമുക്കിടയിൽ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. (Ancient Human Animal Sacrifices). നരബലി / മൃഗബലി: ചരിത്രപശ്ചാത്തലം മനുഷ്യജീവൻ ഉടലെടുത്തു നായാടി / ഗോത്ര വ്യവസ്ഥിതികളിൽ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ മൃഗബലിയും നരബലിയും അതാത് സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്.…

അരിയന്നൂർ ഹരികന്യകാക്ഷേത്രം

Ariyannur Harikanyaka temple

ഗുരുവായൂർ – ചൂണ്ടൽ സംസ്ഥാനപാതക്ക് അടുത്ത് ഒരു കുന്നിന്റെ മുകളിലായാണ് അരിയന്നൂർ ഹരികന്യകാക്ഷേത്രം. മോഹിനിയാണ് പ്രധാനപ്രതിക്ഷ്ഠ. മഹാവിഷ്ണുവിന്റെ കന്യകാവതാരം. പല പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. (Ariyannur Harikanyaka Temple Kerala). മോഹിനി പ്രതിഷ്ഠയും ക്ഷേത്ര പ്രത്യേകതകളും കരിമരുന്നുപ്രയോഗം ഇല്ലാത്ത ക്ഷേത്രം. ആനകളെ എഴുന്നെള്ളത്തിന് ഉപയോഗിക്കാം, എന്നാൽ കൊമ്പന്മാരെ പറ്റില്ല. കിരീടം ഉള്ള ഒരു കലാരൂപങ്ങൾക്കും ക്ഷേത്രത്തിനകത്തേക്ക്…

error: Content is protected !!