വിഭാഗം Religion

കോൺക്ലേവും മാർപ്പാപ്പയും!

Pope Francis

അടുത്തിടെ കാണാനിടയായ “കോൺക്ലേവ്” എന്ന ഹോളിവുഡ് മൂവി മാർപ്പാപ്പയെ തെരെഞ്ഞെടുക്കുന്നതിന്റെ നടപടികളും കോൺക്ലേവിനുള്ളിൽ നടക്കുന്ന കുതന്ത്രങ്ങളും, പൊളിറ്റിക്‌സും, രഹസ്യങ്ങളും, അധികാര മോഹവും ഒക്കെയായി കൊഴുപ്പിച്ചെടുത്തതാണ്. ഇതിന്റെ ക്ലൈമാക്സ് എല്ലാവർക്കും ഇഷ്ട്ടമാകണമെന്നില്ല. എങ്കിലും ചിത്രം മൊത്തത്തിൽ കാണിച്ചുതരുന്ന കാഴ്ച ഗംഭീരമാണ്. (Legacy and Reforms of Pope Francis.) കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വിട… ഹോർഹേ…

ആൾത്തൂക്കം, നേർച്ചത്തൂക്കം, വഴിപാട് തൂക്കം, ഗരുഢൻ തൂക്കം, പണ്ടാരത്തൂക്കം!

Thookkam ritual in Kerala temples

തെക്ക്, മധ്യ കേരളത്തിലെ പല ദേവീഭാവ ക്ഷേത്രങ്ങളിലും വളരെപ്പഴയക്കാലം മുതൽ നിലനിന്നിരുന്ന ഒരു ചടങ്ങാണ് തൂക്കം. ആൾത്തൂക്കം, നേർച്ചത്തൂക്കം, വഴിപാട് തൂക്കം, പണ്ടാരത്തൂക്കം എന്നൊക്കെയാണ് തൂക്കത്തിനെ വിശേഷിപ്പിച്ചിരുന്നത്. (Thookkam ritual in Kerala temples). തൂക്കം: തെക്ക്, മധ്യ കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ കൗതുകകരമായ ആചാരം ഇക്കാലത്ത് ഏതൊക്കെ ക്ഷേത്രങ്ങളിൽ തൂക്കമുണ്ട് എന്ന് പൂർണ്ണമായും അറിയില്ല. വടക്കൻ…

ഇസ്കോൺ എന്ന ഗൗഡീയ വൈഷ്ണവ പ്രസ്ഥാനം!

Bangalore Iskon Temple

ചൈതന്യ വൈഷ്ണവം എന്നൊരു ശാഖ കൃഷ്ണഭക്തിയുമായി ബന്ധപ്പെടുത്തി പതിനാറാം നൂറ്റാണ്ടിൽ ഗൗഡദേശത്ത് (ഇന്നത്തെ ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും ഭാഗം) പ്രചാരത്തിൽ വന്നിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വിശ്വംഭര മിശ്ര എന്ന് പൂർവ്വാശ്രമ നാമമുള്ള ശ്രീ ചൈതന്യ മഹാപ്രഭുവാണ്‌. ഗൗഡീയ വൈഷ്ണവം എന്നും സങ്കീർത്തന വൈഷ്ണവം എന്നും ഉള്ള പേരുകൾ ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. (Gaudiya Vaishnavism and…

error: Content is protected !!