വിഭാഗം Social

ലഹരിവിരുദ്ധ ബോധനം: അറിവാണ് കാവൽ!

Drug Awareness Education: Understanding the basics

ലഹരി ബോധവൽക്കരണം! ജാഗ്രതയ്ക്ക് മുൻപേ അറിവ് അനിവാര്യമാണ്! (Drug Awareness Education) ഈയിടെ രണ്ട് മയക്കുമരുന്ന് വിരുദ്ധ സെമിനാറുകളിൽ (ഒന്ന് സിമ്പോസിയം ആയിരുന്നു!) പങ്കെടുക്കാൻ അവസരം കിട്ടി. നാട്ടിൽ ലഹരിയുടെ ഉപയോഗം പെരുകുന്ന ഇക്കാലത്ത് ഇത്തരം പരിപാടികൾ തീർച്ചയായും നല്ലതുതന്നെ. പക്ഷേ, സത്യം പറഞ്ഞാൽ, ആ ബോധവൽക്കരണ പരിപാടികൾ കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ നിറയെ ചോദ്യങ്ങളും…

വെടിവട്ടം കൂടിയ ഓർമ്മകൾ

kuttiyum kolum kali

കൂട്ടുകാരുമൊത്തു വെടിവട്ടം കൂടിയ ഓർമ്മകൾക്കും, അതിലെ നർമ്മങ്ങൾ പൊട്ടിച്ചിരിപ്പിച്ച സന്ദർഭങ്ങൾക്കും മുൻപിൽ ഭാവി എന്നൊരു സാനം കയറി ഞെളിഞ്ഞു നിന്നതോടെ എല്ലാം അവസാനിച്ചു. (Childhood Sweet Memories). പിന്നെ എത്തിപ്പിടിക്കാൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു. എവിടെയൊക്കെയോ പോയി, ഏതൊക്കെയോ ജോലി ചെയ്തു, എന്തൊക്കെയോ കഴിച്ചു, എങ്ങനെയൊക്കെയോ കിടന്നുറങ്ങി ജീവിതം ശോഭനമാക്കാം എന്ന് കരുതിയപ്പോൾ വീണ്ടും അവൻ…

കവിത: ഒന്നാകാം, അതിജീവിക്കാം!

Kerala flood and landslide

Kerala floods survival and hope! ഭാഗം 1  ഒരുനാൾ മൃദുവായി തലോടിയ വർഷം, ധരയുടെ മാറിടം പിളർന്നീടുമോ ഘോരം! ഇടിനാദശംഖൊലി മുഴക്കുമീ വിണ്ണിൽ, പേമഴച്ചിലമ്പുകൾ കിലുക്കുമീ മണ്ണിൽ! ആർത്തലയ്ക്കും കാറ്റും കൂട്ടിനെത്തുമ്പോൾ, പർവ്വതനിരകളും വിറകൊള്ളും നേരം!  പുഴകൾ കരകളെ ഭേദിച്ചു പായുമ്പോൾ, പ്രകൃതി തൻ അലംഘ്യ ശാസനമിതെന്നറിവൂ! ഭാഗം 2 മലമുകളഖിലം വിറച്ചുലഞ്ഞാടിയൊടുവിലെങ്ങോ, കല്ലും…

കവിത: സ്വന്തമാം മക്കളല്ലോ പ്രധാനവും പ്രഥമവും, തെരുവിലലയും ശ്വാനനല്ലൊരിക്കലും താൻ

kerala street stray dogs rabies

ഭാഗം 1 നിർഭയം വിഹായസ്സിൽ റാകിപ്പറക്കും പക്ഷിപോൽ, നിർദയം തെരുവാധാരമാക്കിയോരീ ശുനകന്മാർ, നരജീവനു ഭീഷണിയായ് പടരുന്നോരീ ദുരിതത്തിൻ, നിഴലാഴുകയാണെങ്ങും, ഹൃദയഭേദകമിക്കാഴ്ച! ഭാഗം 2 അനുകമ്പയെന്നോതി നാം കണ്ണടച്ചീടുമ്പോൾ, അതിജീവനം തേടിയലയുന്നു നിസ്സഹായർ (തെരുവുനായ്ക്കളും, മനുഷ്യരും). ആർത്തനാദമുയരുന്നു തെരുവിൻ കോണുകളിൽ, ആരാണിവർക്കാശ്രയം, ആരു നൽകുന്നുത്തരം! ഭാഗം 3 നിയമത്തിൻ ചങ്ങലയിൽ കുരുങ്ങിക്കിടക്കുന്നു, നിരവധി ജീവനുകൾ, നരച്ചോരീ പ്രതീക്ഷകൾ.…

നരബലിയും മൃഗബലിയും!

Animal sacrifice in Nepal

കഴിഞ്ഞ തെരെഞ്ഞെടുപ്പ് സമയത്ത് മൃഗബലിയുമായി ബന്ധപ്പെട്ട ഒരു ചർച്ച കേരളസമൂഹത്തിൽ വീണ്ടും ഉയർന്നുവന്നിരുന്നു. മൃഗബലികളും നരബലികളും പലതവണ സാമൂഹിക പ്രശ്നവിഷയങ്ങളായി നമുക്കിടയിൽ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. (Ancient Human Animal Sacrifices). നരബലി / മൃഗബലി: ചരിത്രപശ്ചാത്തലം മനുഷ്യജീവൻ ഉടലെടുത്തു നായാടി / ഗോത്ര വ്യവസ്ഥിതികളിൽ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ മൃഗബലിയും നരബലിയും അതാത് സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്.…

തെരുവ് നായ്ക്കളെ കൊല്ലണോ അതോ വന്ധ്യംകരിക്കണോ?

Stray dogs kerala problem rabies

തെരുവ് നായ്ക്കളെ കൊല്ലണോ അതോ വന്ധ്യംകരിക്കണോ? മദ്രാസ് മോഡലും, സൂററ്റ് മോഡലും, ഗോവൻ മോഡലും, ജയ്‌പൂർ മോഡലും, അങ്ങനെ പല ഐഡിയകൾ. നമുക്ക് വേണ്ടത് ഏതു മോഡൽ? നായകൾ അപകടകാരികൾ ആണെങ്കിലോ? Stray dog control models. കേരളത്തിലെ തെരുവുനായ പ്രശ്നങ്ങൾ മനസ്സ് മരവിപ്പിക്കുന്ന എത്രയോ കാഴ്ച്ചകൾ നാം കണ്ടുകഴിഞ്ഞു, ഇപ്പോഴും കാണുന്നു. തെരുവുനായ ആക്രമണങ്ങളിൽ…

കവിത: വേടവിചാരം! വിപ്ലവവും, വീഴ്ചകളും!

Vedan Rapper stage show

1 ഉദിച്ചുയർന്നൂ നവഗാനലോകത്തൊരു- താരകം, മൊഴിയുടെ മൂർച്ചയാലേ, വശിച്ചു ജനമനമാളുകൾ വാഴ്ത്തീ, വാക്കിൻ വേഗമിയന്ന ശൂരനെ! 2 പിന്നെയോ, മറനീക്കി വന്നൂ കഥകൾ, ലഹരിയും കൂരിരുളും ബാധിച്ച മനസ്സിൻ, പെൺമനസ്സുകൾ നോവിച്ച നീതികേടിൻ, നിഴലിൽ നടന്നൊരു കറുത്ത കളികളിൻ! 3 ജാതിമിഥ്യാബോധം പാട്ടിലൂടെ, മത- ഭ്രാന്തോ മൗനത്തിൽ ഒളിപ്പിച്ചീടും, നീതിയും സമത്വവും കാട്ടിയ നേർവഴി- നിന്നുമീ…

കവിത: ഉണരുക, കേരള യൗവ്വനമേ! ലഹരി ജീവനെടുത്തിടും മുൻപേ!

campaign against illicit drug

Poem against illicit drug usage among youth of Kerala, India 1. പറയുക കേരളയൗവ്വനമേ, പരിലസിക്കേണ്ടൊരു തങ്കത്തിൻ- തിരുകളെന്തിനു കരിമുകിലിൽ, കദനക്കടലിൽ മറയ്ക്കുന്നു നീ? വിഷധൂമച്ചോട്ടിലിരുന്ന്, വിശ്രമമെന്നോതി മയങ്ങുമ്പോൾ, ശിഥിലമാകുന്നൊരു കോവിലായ്, മാറുന്നുവോ നിൻ തനുവും മനുവും? 2. പൊട്ടിയകറ്റുക ബന്ധനമീ, പുറ്റായി വളരും മായാമോഹം, ഒട്ടിനിൽക്കാതെയകന്നു നീ, ഉണരുക നവ്യപ്രഭാതത്തിൽ. വിത്തിനുള്ളിലെ…

പുകവലി, അതിലെ ചേരുവകൾ… അമ്പമ്പോ!

Tobacco leaf under process

ഊതിയാൽ പറന്നുപോകുന്ന, ഒന്നുമുതൽ ഒന്നരഗ്രാം വലിപ്പം വരുന്ന ഒരു ചെറിയ സിഗരറ്റ്, കെമിക്കലുകളുടെ ഫാക്ടറി ആണെന്നുപറഞ്ഞാൽ… Deadly truth about cigarettes and tobacco addiction. പുകവലി: വിപത്തിൽ ഒന്നാമൻ? സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരായി ഒട്ടനവധി സംഘടിത പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ചുറ്റുപാടും ലഹരിയാസക്തി കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ചെറുപ്പക്കാരെയും കുട്ടികളെയും കേന്ദ്രീകരിച്ച് നടത്തുന്ന ഇത്തരം…

error: Content is protected !!