വിഭാഗം Travel

ചുട്ടിപ്പാറ – പത്തനംതിട്ടയുടെ കാവൽകോട്ട

Chuttippara pathanamthitta

ചുട്ടിപ്പാറയുടെ മുകളിൽ നിന്നാൽ പരന്നു കിടക്കുന്ന ആകാശം മാത്രമല്ല കാണാനാവുന്നത്, അങ്ങുതാഴെയായി പത്തനംതിട്ട നഗരം മുഴുവനും കാണാൻ കഴിയും. (Chuttippara Pathanamthitta View). ഇതിഹാസ കഥകളുടെ പാറക്കെട്ടുകൾ കേരളത്തിലെ ഒട്ടുമുക്കാലും പാറക്കെട്ടുകൾക്ക് ഇതിഹാസ കഥകളുമായി ബന്ധപ്പെട്ട വിശേഷണങ്ങൾ ആണുള്ളത്. എന്റെ നാട്ടിലെ രാക്ഷസൻ പാറക്ക് പാണ്ഡവകഥകളുമായും മറ്റു ദേവീ ദേവ ഭാവങ്ങളുമായും ബന്ധം പറയുന്നതുപോലെ ചുട്ടിപ്പാറക്ക്…

കോന്നി ആനക്കൂട്, പത്തനംതിട്ട.

Konni elephant craal

കോന്നിയുടെ തിലകക്കുറിയാണ് കോന്നി ആനക്കൂട്. കോന്നിയിലോ പരിസരപ്രദേശത്തോ എത്തുന്ന ഒരാളും ആനക്കൂട് സന്ദർശിക്കാതെ തിരികെപ്പോകില്ല എന്നത് ഉറപ്പായ കാര്യമാണ്. (Kerala Elephant Capture History). കേരളത്തിലെ ആനപിടിത്തത്തിന്റെ ചരിത്രം 1875 ൽ തിരുവിതാകൂർ ഭരണകാലത്താണ് ആദ്യമായി “വേലികെട്ടി”യുള്ള ആനപിടിത്തം ആരംഭിച്ചത്. ഖെദ്ദ എന്നാണ് ഇതിനുപറയുക. കല്ലാർ മുണ്ടോംമൂഴിക്കു അടുത്തായാണ് ആനകളെ ഇങ്ങനെ വേലികൊണ്ടുള്ള കോട്ടക്ക് അകത്തേക്ക്…

പുന്നത്തൂർ ആനക്കോട്ട – ഗുരുവായൂർ

Punnathur Elephant Sanctuary Kerala

ഏറ്റവും കൂടുതൽ നാട്ടാനകളെ ഒരുമിച്ച് കാണാൻ കഴിയുന്ന, നമുക്ക് തൊട്ടടുത്ത സ്ഥലമാണ് ഗുരുവായൂരിലെ പുന്നത്തൂർ ആനക്കോട്ട. ഒരു കാലത്ത് 86 ഓളം ആനകൾ വാണിരുന്ന ഇവിടെ ഇന്ന് 38 ഓളം ആനകൾ മാത്രം. (Punnathur Elephant Sanctuary Kerala). എരണ്ടകെട്ടും, പാദരോഗവും, ശ്വാസകോശ രോഗവും, പ്രായാധിക്യവും മൂലം പല ആനകളും ഇവിടെ ചരിഞ്ഞിട്ടുണ്ട്. ഇടിമിന്നലേറ്റ് ഒരാന…

അരിയന്നൂർ ഹരികന്യകാക്ഷേത്രം

Ariyannur Harikanyaka temple

ഗുരുവായൂർ – ചൂണ്ടൽ സംസ്ഥാനപാതക്ക് അടുത്ത് ഒരു കുന്നിന്റെ മുകളിലായാണ് അരിയന്നൂർ ഹരികന്യകാക്ഷേത്രം. മോഹിനിയാണ് പ്രധാനപ്രതിക്ഷ്ഠ. മഹാവിഷ്ണുവിന്റെ കന്യകാവതാരം. പല പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. (Ariyannur Harikanyaka Temple Kerala). മോഹിനി പ്രതിഷ്ഠയും ക്ഷേത്ര പ്രത്യേകതകളും കരിമരുന്നുപ്രയോഗം ഇല്ലാത്ത ക്ഷേത്രം. ആനകളെ എഴുന്നെള്ളത്തിന് ഉപയോഗിക്കാം, എന്നാൽ കൊമ്പന്മാരെ പറ്റില്ല. കിരീടം ഉള്ള ഒരു കലാരൂപങ്ങൾക്കും ക്ഷേത്രത്തിനകത്തേക്ക്…

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

ezhamkulam temple njaval njara

“ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!” പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ദേവീക്ഷേത്രത്തിൽ നടക്ക് മുൻപിലായി ഒരു വലിയ ഞാറമരം നിൽപ്പുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുത്. ഇതിനു കിഴക്ക് ഭാഗത്തായി ഒരു കുളം പണ്ടുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. അവരും കേട്ടിരുന്നത്രേ “ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു”. (Jamun Tree Significance – Jambu Dweep Ayurveda). എന്താണ് “ഗുളു…

ആൾത്തൂക്കം, നേർച്ചത്തൂക്കം, വഴിപാട് തൂക്കം, ഗരുഢൻ തൂക്കം, പണ്ടാരത്തൂക്കം!

Thookkam ritual in Kerala temples

തെക്ക്, മധ്യ കേരളത്തിലെ പല ദേവീഭാവ ക്ഷേത്രങ്ങളിലും വളരെപ്പഴയക്കാലം മുതൽ നിലനിന്നിരുന്ന ഒരു ചടങ്ങാണ് തൂക്കം. ആൾത്തൂക്കം, നേർച്ചത്തൂക്കം, വഴിപാട് തൂക്കം, പണ്ടാരത്തൂക്കം എന്നൊക്കെയാണ് തൂക്കത്തിനെ വിശേഷിപ്പിച്ചിരുന്നത്. (Thookkam ritual in Kerala temples). തൂക്കം: തെക്ക്, മധ്യ കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ കൗതുകകരമായ ആചാരം ഇക്കാലത്ത് ഏതൊക്കെ ക്ഷേത്രങ്ങളിൽ തൂക്കമുണ്ട് എന്ന് പൂർണ്ണമായും അറിയില്ല. വടക്കൻ…

ഇസ്കോൺ എന്ന ഗൗഡീയ വൈഷ്ണവ പ്രസ്ഥാനം!

Bangalore Iskon Temple

ചൈതന്യ വൈഷ്ണവം എന്നൊരു ശാഖ കൃഷ്ണഭക്തിയുമായി ബന്ധപ്പെടുത്തി പതിനാറാം നൂറ്റാണ്ടിൽ ഗൗഡദേശത്ത് (ഇന്നത്തെ ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും ഭാഗം) പ്രചാരത്തിൽ വന്നിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വിശ്വംഭര മിശ്ര എന്ന് പൂർവ്വാശ്രമ നാമമുള്ള ശ്രീ ചൈതന്യ മഹാപ്രഭുവാണ്‌. ഗൗഡീയ വൈഷ്ണവം എന്നും സങ്കീർത്തന വൈഷ്ണവം എന്നും ഉള്ള പേരുകൾ ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു. (Gaudiya Vaishnavism and…

പ്രാന്തൻ കുര്യച്ചനും, കുരിശ്ശടിയും!

pranthan kuryachan kurisu

മട്ടാഞ്ചേരി ബസാർ റോഡിനടുത്ത് ബസ്സിറങ്ങിയ ഞാൻ ഒറ്റയ്ക്കല്ലായിരുന്നു. കൂടെ അനേകം പേർ… എല്ലാവരും പ്രാന്തൻ കുര്യച്ചനെ കാണാൻ പോകുന്നവർ… ഞാനും… ഹിന്ദുവുണ്ട്, ക്രിസ്ത്യാനി ഉണ്ട്, മുസ്ലീമുണ്ട്… കുര്യച്ചന് മതമൊന്നുമില്ലത്രേ. (Pranthan Kuryachan Mattancherry Kurisadi) മട്ടാഞ്ചേരിയിലെ പ്രാന്തൻ കുര്യച്ചൻ – വിശ്വാസവും വിസ്മയവും എറണാകുളത്തെ ഒട്ടനവധി ജനവിഭാഗം ഇന്നും ചിലകാര്യങ്ങൾക്ക് ആശ്രയിക്കുന്നത് പ്രാന്തൻ കുര്യച്ചൻ എന്ന…

കച്ചി മേമന്മാരുടെ ചരിത്രം!

Kutchi hanafi masjid kochi

മട്ടാഞ്ചേരി തെരുവുകളിലൂടെ വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ ഒരു ബോർഡ് കണ്ണിലുടക്കി… കച്ചി ഹനഫി മസ്ജിദ്, സ്ഥാപിതം 1825… History of the Kutchi (Cutchi) Memon Community in Kochi and in India. ഇവരല്ലേ അവർ… എന്നൊരു ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. കൊച്ചിയിലെ കച്ചിമേമന്മാർ, പ്രശസ്തർ, ഹനഫി ധാര പിന്തുടരുന്നവർ. മുൻപ് വായിച്ചിട്ടുണ്ടല്ലോ…

കടൽക്കാറ്റും കൂടെ കടൽച്ചൊരുക്കും!

Kochi Marine Drive Cruise Ship Tour

കൊച്ചി മറൈൻ ഡ്രൈവിലെ നടപ്പാതയിലൂടെ, അറബിക്കടലിന്റെ മണമുള്ള കാറ്റുമേറ്റ് അലസമായി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ണിലുടക്കിയത്. ഓളം തല്ലുന്ന കായൽപ്പരപ്പിൽ ഇളകിയാടുന്ന ഒരു ചെറു ക്രൂയിസ് കപ്പലിലേക്ക് ഉത്സവപ്രതീതിയോടെ ഒരു കൂട്ടം ആളുകൾ ഒഴുകിയെത്തുന്നു. കാഴ്ചയിൽ ഒരു “മിനി” കപ്പലെന്ന് തോന്നുമെങ്കിലും, സൗകര്യങ്ങൾ ഒത്തിണങ്ങിയ ഒരു സുന്ദരൻ ബോട്ടാണത്… “ഗ്ലോറിഫൈഡ് ബോട്ട്”. കൗതുകം ഉള്ളിലൊതുക്കി, ഞാനും…

error: Content is protected !!